Wednesday 12 December 2018


പ്രണയദിനത്തിൽ ആരാധകർക്കായി ദുല്‍ഖറിന്റെ കിടിലം സമ്മാനം

By BINDU PP .14 Feb, 2018

imran-azhar

 

 

 

പ്രണയദിനത്തിൽ ദുല്‍ഖര്‍ ആരാധകർക്കായി സർപ്രൈസ്‌ നൽകി. യുവാക്കളുടെ ഹരമാണ് ദുല്‍ഖര്‍ സൽമാ. ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലി ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്."ആരാധകര്‍ക്ക് ഞങ്ങളുടെ ചെറിയൊരു വാലെന്റൈന്‍സ്ഡേ സമ്മാനം "ദുല്‍ഖുര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

 

പോസ്റ്റിന്റെ പൂർണരൂപം കാണാം ....