Saturday 24 June 2017

വരന്റെ സർപ്രൈസ് ഗിഫ്റ്: വധു ഞെട്ടി

By BINDU PP.20 Apr, 2017

imran-azhar

 

 

കൊച്ചി:  സംവിധായകന്‍ വിനയന്‍റെ മകൾ   നിഖിലയ്ക്ക് കല്യാണദിവസം സർപ്രൈസ്‌ സമ്മാനം വരൻ നിഖില്‍ മേനോന്‍ കൊടുത്തു. പാലക്കാട് സ്വദേശിയാണ് നിഖിൽ, അമേരിക്കയിൽ ഗൂഗിളില്‍ ഉദ്യോഗസ്ഥനാണ് നിഖില്‍.വിവാഹം കൊച്ചിയിലെ ഭാസ്‍കരീയം കല്യാണമണ്ഡപത്തില്‍ വെച്ചു നടന്നത്. താലിക്കെട്ടുന്ന സമയത്ത് ഒരു സ്നേഹചുംബനം നൽകി നിഖിൽ നിഖിലയെ ഞെട്ടിച്ചു. കണ്ടുനിന്നവരെല്ലാരെയും വരൻ ഞെട്ടിച്ചു എന്ന് തന്നെ പറയാം.........