Friday 17 November 2017

മോഹൻലാലിന് ഉപേദശവുമായി വി ടി ബൽറാം രംഗത്ത്

By BINDU PP.27 May, 2017

imran-azhar

 

 


മോഹൻലാലിന് ഉപദേശവുമായി വി ടി ബൽറാം എം എൽ എ രംഗത്ത്. മോഹന്‍ലാലിന്റെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ റിലീസ് ചെയ്താല്‍ തീയറ്റർ കാണില്ലെന്ന ശശികലയുടെ പ്രസ്താവനയ്ക്ക്  മറുപടിയുമായി വിടി ബല്‍റാം രംഗത്ത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. ശശികലയ്ക്ക് മറുപടി കൊടുക്കുമ്പോൾ മോഹന്‍ലാലിന്  ഉപകരിക്കുന്ന കുറെ കാര്യങ്ങളാണ് പോസ്റ്റിൽ ബൽറാം പരാമർശിച്ചിട്ടുള്ളത്.

 

ഫേസ്ബുക്ക് പോസ്റ്റ് ...............