Tuesday 23 January 2018

മീനാക്ഷി ഇപ്പോൾ എവിടെയാണ് ?

By BINDU PP.15 Jul, 2017

imran-azhar

 


 

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ മകൾ മീനാക്ഷി എവിടെയെന്നതിന് സ്ഥിതികരണം വന്നിട്ടില്ലായിരുന്നു. ദിലീപിനെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ മകൾ മീനാക്ഷിയെക്കുറിച്ച് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ദിലീപ് അറസ്റ്റിലായതോടെ മീനാക്ഷിയെ ഹോസ്റ്റലിക്കേ് മാറ്റിയെന്നായിരുന്നു ഏറ്റവും പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മീനാക്ഷി ഇപ്പോള്‍ ദുബായിലുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ദിലീപിന്റെ അടുത്ത ബന്ധുവിനൊപ്പമാണ് മീനാക്ഷി ദുബായില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവനും കൂടി കേസില്‍ ആരോപണവിധേയ ആയതോടെയാണ് മീനാക്ഷിയെ ദുബായിലേക്ക് മാറ്റിയതെന്നാണ് സൂചനകള്‍.