Saturday 23 September 2017

സിനിമാക്കാർ ആദ്യം സ്വയം നന്നാകണം, പിന്നീട് നാടു നന്നാക്കാൻ ഇറങ്ങിയാൽ മതിയെന്ന്:മധുപാൽ

By BINDU PP.12 Jul, 2017

imran-azhar




തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷ വിമർശനംസിനിമ മേഖലയിൽ നിന്ന് വരുന്നുണ്ട്. സിനിമാക്കാർ ആദ്യം സ്വയം നന്നാകണം, പിന്നീട് നാടു നന്നാക്കാൻ ഇറങ്ങിയാൽ മതിയെന്നും നടനും സംവിധായകനുമായ മധുപാൽ. സിനിമാ മേഖലയിൽ സുതാര്യത വേണം. ഇപ്പോൾ നടക്കുന്ന പ്രവണതകൾ സിനിമയ്ക്ക് ഗുണമല്ല. അമ്മ ഇരയ്ക്കൊപ്പം നിന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.