Wednesday 03 June 2020




കോവിഡ് ; ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

By online desk .14 May, 2020

imran-azhar

 

 

കുവൈത്ത്, ദുബായ്, ഒമാൻ: കോവിഡ് ബാധിച്ച് മൂന്നു പ്രവാസികൾ കൂടി മരിച്ചു. കുവൈത്ത്, ദുബായ്, ഒമാൻ എന്നിവിടങ്ങളിലായാണ് മലയാളികൾ മരിച്ചത്. കണ്ണൂർ തലശ്ശേരി പാനൂർ കൂരാറ സ്വദേശി അഷറഫ് (56 )കുവൈത്തിലും , കോഴിക്കോട് നാദാപുരം കുനിയിൽ മജീദ് (47 )ദുബായിലും , എറണാകുളം സ്വദേശി വിപിൻ സേവ്യർ( 31 ) ഒമാനിലും വെച്ചാണ് മരിച്ചത്. അതോടെ കോവിഡ് മൂലം ഗൾഫിൽ വെച്ചുമരിക്കുന്ന മലയാളികളുടെ എണ്ണം 78 ആയി