Tuesday 19 March 2024




കോൺസുൽ ജനറലിന്റെ വീട്ടില്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി കൊണ്ടുപോയെന്ന് റിപ്പോർട്ട്

By UTHARA.05 Nov, 2018

imran-azhar

 അങ്കാറ : ഖഷോഗിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി തുർക്കി ദിനപത്രം . കോൺസുൽ ജനറലിന്റെ വീട്ടില്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി കൊണ്ടു പോയെന്ന് റിപ്പോർട്ട് . തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ ഖഷോഗിയുടെ മരണം കൊലപാതകമാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു .പിടിയിലായ 18 പേരാകാം കൊലയാളികൾ എന്നാൽ കൊന്നത് സൗദി ഭരണാധികാരികളിൽ ഉന്നതരായ ചിലരുടെ ആജ്ഞ പ്രകാരമാണെന്നും ഒപ്പം സംഭവത്തിൽ സൽമാൻ രാജാവിന് സംഭവത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ വ്യക്തമാക്കിയിരുന്നു .