Monday 22 July 2019




ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ ആരോപണം ഉയർത്തി തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ

By uthara.03 Nov, 2018

imran-azhar

ഇസ്താംബുള്‍:  ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ ആരോപണം ഉയർത്തി  തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ .സൗദി ജമാൽ ഖഷോഗിയെ  കൊന്നതാണെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ ആരോപണം ഉയർത്തി .പിടിയിലായ 18 പേരാകാം കൊലയാളികൾ എന്നാൽ കൊന്നത് സൗദി ഭരണാധികാരികളിൽ ഉന്നതരായ ചിലരുടെ ആജ്ഞ പ്രകാരമാണെന്നും   ഒപ്പം സംഭവത്തിൽ   സൽമാൻ രാജാവിന് സംഭവത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ  തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ വ്യക്തമാക്കി .