Tuesday 19 March 2019


ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി യുഎഇയിലെത്തി

By uthara .13 Feb, 2019

imran-azhar

 

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി യുഎഇയിലെത്തി. ദുബായില്‍ വി വെച്ച് . ഫെബ്രുവരി 15, 16 തീയ്യതികളില്‍ ആണ് സമ്മേളനം നടക്കുക .
'
ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു .രണ്ടുദിവസങ്ങളിലായി പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയാകും ചർച്ച നടക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു .ലോക കേരള സഭയുടെ റീജിണൽ ആദ്യമായാണ് നടക്കുന്നത് .