Thursday 16 July 2020




കോവിഡ് ഒമാനിൽ മരിച്ചവരുടെ എണ്ണം 163 ആയി

By online desk .28 Jun, 2020

imran-azhar

 


മസ്‍കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ചു നാലുപേർകൂടി മരിച്ചു അതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 163 ആയി ഉയര്‍ന്നു. കൂടാതെ രാജ്യത്ത് പുതുതായി 1,197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു . കൂടാതെ 837 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 709 പേര്‍ ഒമാന്‍ സ്വദേശികളും 488 വിദേശികളുമാണ്.
ഒമാനിൽ ഇതുവരെ 38,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതില്‍ 21,200 രോഗം മുക്തരായി