Wednesday 03 June 2020




കോവിഡ് ; കൊല്ലം അഞ്ചൽ സ്വദേശി റിയാദിൽ മരിച്ചു

By online desk .17 May, 2020

imran-azhar

 


അഞ്ചൽ: റിയാദിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചൽ ഇടമുളയ്ക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (66) അന്തരിച്ചു .റിയാദിൽ ഡ്രൈവിംഗ് പരിശീലകൻ ആയി ജോലി ചെയ്തു വരികയായിരുന്നു.ഈ മാസം മൂന്നിനാണ് പനി ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചു മരണപ്പെടുകയായിരുന്നു. ഭാര്യ: രമാ മണി.മകൾ :ആതിര.മരുമകൻ: വിഷ്ണു.