Saturday 15 August 2020




കോവിഡ് ; തൃശ്ശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

By online desk .27 Jun, 2020

imran-azhar

 


കുവൈറ്റ് സിറ്റി: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി കുവൈത്തിൽ മരിച്ചു പുളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ് (60) ആണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ സംസ്‌കരിക്കും.മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു