Saturday 15 August 2020




കോവിഡ് ; ഒമാനിൽ രണ്ടു മലയാളികൾ മരിച്ചു

By online desk .25 Jun, 2020

imran-azhar

 

മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ചു രണ്ടു മലയാളികൾ മരിച്ചു . പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ് (70), പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരന്‍ (58) എന്നിവരാണ് മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അതോടെ വൈറസ് ബാധയെ തുടർന്ന് ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 265 ആയി.