Tuesday 22 September 2020




കോവിഡ് ; സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു

By online desk .19 Jul, 2020

imran-azhar

 

റിയാദ്: കോവിഡ് ബാധിച്ചു സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയായി യാംബു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . പരേതനായ ഓങ്ങല്ലൂര്‍ അബൂബക്കറാണ് പിതാവ്. മാതാവ്: ആമിനക്കുട്ടി, ഭാര്യ: ആയിഷ. മക്കള്‍: സുല്‍ഫത്ത് റസ്ന, ജസ്‌ന, സല്‍മാനുല്‍ ഫാരിസ്. മരുമക്കള്‍: ഹാരിസ് പെരിന്തല്‍മണ്ണ, ശമീര്‍ താഴേക്കോട്. സഹോദരങ്ങള്‍: ഉസ്മാന്‍, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീന്‍, യൂനുസ്, സൈനുല്‍ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുല്‍സു, ഹസനത്ത്, ജമീല.