Friday 14 August 2020




കോവിഡ് ; ജിദ്ദയിൽ ഒരു മലയാളി കൂടി മരിച്ചു

By online desk .07 Jul, 2020

imran-azhar

 

ജിദ്ദ: ഗൾഫിൽ കോവിഡ് ബാധിച്ചു ഒരു മലയാളികൂടി മരിച്ചു കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ ആണ് മരിച്ചത് . ഗള്‍ഫില്‍ കോവി54 വയസായിയുരുന്നു. ജിദ്ദയിൽ വെച്ചാണ് മരണം സംഭവിച്ചത് .വൈറസ് ബാധയെ തുടർന്ന് മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 304 ആയി.