Wednesday 03 June 2020




കോവിഡ്; ഖത്തറിൽ പുതിയ 1365 കേസുകൾ അകെ രോഗികളുടെ എണ്ണം 33969 ആയി

By online desk .18 May, 2020

imran-azhar

 

ദോഹ : ഖത്തറിൽ ഇന്ന് പുതുതായി 1365 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു ഇതോടെ ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 33969 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 529 പേര്‍ക്ക് രോഗം ഭേദമായികൂടാതെ കഴിഞ്ഞ ഒരു ദിവസത്തിനിടക്ക് 4125 ടെസ്റ്റുകള്‍ നടത്തി . 4899 പേര്‍ക്ക് രോഗം സുഖപ്പെട്ടതതായി ആരോഗ്യ വകുപ്പ് അറിയിച്ചു .എന്നാല്‍ ഇപ്പോള്‍ ഐ.സി.യുവില്‍ 172 പേരാണുള്ളത്