Saturday 23 March 2019


2020 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പുതിയ നമ്പർ പ്ലേറ്റുകള്‍ വരുന്നു

By UTHARA.20 Dec, 2018

imran-azhar


ദുബായ്: സ്വകാര്യ വാഹനങ്ങള്‍ക്ക് 2020 മുതല്‍ പുതിയ നമ്പർ പ്ലേറ്റുകള്‍ വരുന്നു . പുതിയ ഡിസൈനിലുള്ള നമ്പർ പ്ലേറ്റുകള്‍ ആണ് പുതുവര്‍ഷം മുതല്‍ വാഹന ഉടമകള്‍ക്ക് നൽകിത്തുടങ്ങുന്നത് എന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി . വാഹനയുടമകള്‍ക്ക് വേണമെങ്കില്‍ വണ്ടികളുടെ രജിസ്‌ട്രേഷന്‍ സമയത്തും രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്തും വാഹങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്താവുന്നതാണ് .ജൂലായ് മാസം ആരംഭത്തിൽ തന്നെ വണ്മെന്റ്, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നമ്പർ പ്ലേറ്റുകള്‍ നിർബന്ധമാക്കി .