Tuesday 19 March 2024




ഒമനിലെ ഫര്‍ണിച്ചര്‍ കടയില്‍ തീ പിടുത്തം

By uthara.12 Apr, 2019

imran-azhar


മസ്‌കത്ത് : ഒമനിലെ ബര്‍ഖ വിലായത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ തീ പിടുത്തം ഉണ്ടായി . പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പിഎസിഡിഎ) വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് എന്ന് അറിയിച്ചു. അഗ്‌നി ശമന സേന ഉദ്യോഗസ്ഥര്‍ ഫര്‍ണിച്ചര്‍ കടയില്‍ എത്തി തീയണക്കുകയും ചെയ്തു . തീ പിടുത്തവുമായി ബന്ധപ്പെട്ട് . ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിട്ടില്ല .