Tuesday 20 November 2018


ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ

By uthara.24 Oct, 2018

imran-azhar

ദുബായ്:  ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനായ സൗരവ് ഡേയ്ക്കാണ് . 10 ലക്ഷം ഡോളര്‍ (ഏകദേശം 7.32 കോട ഇന്ത്യന്‍ രൂപ) ആണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത് . ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായാണ് ജോലി ചെയ്തു വന്നിരുന്ന  സൗരവ്  സ്വദേശമായ കൊല്‍ക്കത്തയിലേക്ക് പോകുന്ന  വഴിക്കാന്  284 സീരീസിലുള്ള 3070 നമ്പര്‍ ടിക്കറ്റ്  വാങ്ങിയത് .സമ്മനം നേടി തന്ന  ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിക്കുന്നതായും സൗരവ് അറിയിച്ചു .