Sunday 03 July 2022




ഹൃദയാഘാതം; ഒമാനില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

By RK.01 Mar, 2022

imran-azhar


മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു . മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഹാന്‍ നഹാസ് ആണ് മരിച്ചത്.

 

ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.