Thursday 25 April 2019


ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍

By UTHARA.16 Nov, 2018

imran-azhar


റാസല്‍ഖൈമ : റാസല്‍ഖൈമ പൊലീസിലെ ആംബുലന്‍സ് ആന്‍ഡ് റെസ്ക്യൂ സെക്ഷനിലെ ഉദ്യോഗസ്ഥനായ അലി മുഹമ്മദിനെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷിപെട്ടത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍. മൂന്നു വയസ്സുള്ള കുട്ടിയെ ഉല്ലാസയാത്രയുടെ ആഘോഷത്തിനിടെയാണ് കാണാനില്ലെന്ന കാര്യം കുടുംബം അറിഞ്ഞതിനെ തുടർന്നുള്ള തെരച്ചിലിനിടയിലാണ് മൂന്നു വയസ്സുകാരന്‍ കടലില്‍ മുങ്ങി താഴുന്നത് കാണുന്നത് എന്നാൽ കുന്നിന്റെ രക്ഷിക്കാനായി കുടുംബം നിലവിളിച്ചപ്പോള്‍ ആണ് അലി മുഹമ്മഡിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായത് .സാമാന്യമായ ധൈര്യം കാണിച്ച് കുഞ്ഞിനെ രക്ഷിച്ച റാസല്‍ഖൈമ പൊലീസിലെ ആംബുലന്‍സ് ആന്‍ഡ് റെസ്ക്യൂ സെക്ഷനിലെ ഉദ്യോഗസ്ഥനായ അലി മുഹമ്മദിനെ റാസല്‍ഖൈമ പൊലീസ് ആദരിച്ചു .