Monday 22 July 2019




കനത്ത മഴയെ തുടര്‍ന്ന്​ സൗദിയിൽ വാഹനം ഒഴുക്കില്‍പെട്ട്​ സ്വദേശി മരിച്ചു

By uthara .30 Jan, 2019

imran-azhar

 

സൗദി അറേബ്യ : ശുഅയ്ബ് അറാര്‍ വാദിയിൽ തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയിൽ വാഹനം ഒഴുക്കില്‍പെട്ട് സ്വദേശി മരിച്ചു. മകനെ കണാനില്ലെന്നും വാഹനം ശുൈഅബ് അറാറിലുണ്ടെന്നും തിങ്കളാഴ്ച വൈകുന്നേരം വിവരം ഒരാള്‍ അറിയിച്ചതെന്ന് ഹുദൂദ് ശിമാലിയ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഫഹദ് അല്‍അന്‍സി അറിയിച്ചു . തെരച്ചില്‍ ചൊവ്വാഴ്ച രാവിലെ വരെ തുടരുകയും ചെയ്തു . മകന്റെ മൃതദേഹം പിതാവ് വാഹനം കണ്ടെത്തിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചാണ് കണ്ടെത്തിയത് എന്ന് വക്താവ് വ്യക്തമാക്കി .