By UTHARA.24 Nov, 2018
സൗദി : ഞായറാഴ്ച മുതല്‍ വീണ്ടും സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ഏ റ്റവും ശക്തമായ മഴക്ക് സാധ്യത കിഴക്കന്‍ പ്രവിശ്യയിലാണ് എന്നും ലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . ജിദ്ദ, മക്ക തുടങ്ങിയ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിലവിൽ ശക്തമായ മഴ പെയ്യുകയാണ് .സൗദി സിവില്‍ ഡിഫന്‍സ് പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകി . മുപ്പത്തിയഞ്ച് ജീവനുകളാണ് കാലവർഷ കെടുതിയിൽ നഷ്ടമായത്.