Tuesday 19 March 2024




ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍

By UTHARA.26 Nov, 2018

imran-azhar

റിയാദ് :  സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് മാധ്യമപ്രവർത്തകനുമായ ഖഷോഗിയുടെ കൊലപാതകത്തിൽ .ഐ.എ കണ്ടെത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍.ശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമാണ് സി.ഐ.എ എന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാവില്ലെന്നും വ്യക്തമാക്കി . സൌദി രാജ കുടുംബത്തിന് ഖഷോഗി വധത്തില്‍ ബന്ധമുണ്ട്എന്ന്   സി.ഐ.എയുടേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇത് ഏറെ  സൗദി രാജകുമാരനെ  ചൊടിപ്പിക്കുകയും  ചെയ്തു .രാജകുടുംബത്തിനെതിരായ വിമര്‍ശനങ്ങളെ വെച്ചുപൊറുപ്പിക്കില്ല എന്നും സൗദിയെ ലക്ഷ്യം വെച്ച് നടക്കുന്ന മാധ്യമ ക്യാന്പയിന്‍ ഒരിയ്ക്കലും വിജയകരമനയി പൂർത്തീകരിക്കില്ല എന്നും  സൗദി അറേബ്യ പ്രതികരിചിരുന്നു .