Thursday 23 May 2019


സൗദി രാജകുമാരി അന്തരിച്ചു

By online desk.07 Mar, 2019

imran-azhar

 

റിയാദ് : സൗദി രാജകുമാരി ജുഹൈര്‍ ബിന്‍ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ബുധനാഴ്ച വൈകുനേരം അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടക്കുമെും സൗദി അറിയിച്ചു. സൗദി രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ അറബ് രാഷ്ട്ര നേതാക്കള്‍ അനുശോചനം അറിയിച്ചു.