Tuesday 20 August 2019




യു​എ​ഇ​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

By uthara.14 Mar, 2019

imran-azhar

 

ദുബായ്: വ്യാഴാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ട സാഹചര്യത്തെ തുടർന്ന് വാഹനം ഓടിക്കുന്നവർ ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ പരമാവധി ജാഗ്രത പുലർത്തത്തേണ്ടതാണ് എന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് വരും ദിവസങ്ങളിലും യുഎഇ സാക്ഷ്യം വഹിക്കും എന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു .