Wednesday 24 April 2019


യു. എ. ഇയില്‍ വ്യാപക മഴ ; ഇന്നും തുടരും

By uthara.28 Mar, 2019

imran-azhar

 

അബുദാബി : യു. എ. ഇയില്‍ വ്യാപക മഴയിൽ ഏഴ് എമിറേറ്റുകളിലും ശക്തമായ മഴ ലഭ്യമായി . അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് യു. എ. ഇയില്‍ കനത്ത മഴ ലഭിച്ചത് . മഴ കനത്തതിനെ തുടർന്ന് പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടാവുകയും ചെയ്തു . ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലും കനത്ത മഴ ഉണ്ടായി . രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വ്യാഴാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .