പ്രണയം കൊല്ലുമോ?
അവൾ ഇന്നും പ്രണയിക്കുകയാണ് .....
ഇലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല.........
എക്കാലത്തെയും പ്രണയ ജോഡികളായി ആരാധകര്‍ നെഞ്ചിലേറ്റിയ ആ പ്രണയ ജോഡികളെ പരിചയപ്പെടാം.....
പ്രണയത്തെക്കുറിച്ച് വാഴ്ത്തിപ്പാടിയ കവികളാല്‍ സന്പന്നമാണ് മലയാളം. ഇതാ ചില കവിതാശകലങ്ങള്‍.....
പ്രണയം നിരസിച്ചതിനു യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. സ്വയം കൊല്ലുക കൂടി ചെയ്തു എന്നത് അയാളുടെ പ്രണയത്തിന്റെ തീവ്രതയായി ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. ഏതു കാര്യത്തിലുമുണ്ടല്ലോ രണ്ടു പക്ഷം എന്നതു പോലെ ഇവിടെ ആ കാമുകനൊപ്പം നില്‍ക്കാനുമുണ്ട് ഒരു പക്ഷം.
പ്രണയം വാചാലമാണ്. വാക്കുകള്‍ ഹൃദയത്തിലേക്ക് ഒഴുകിയെത്തും. മറ്റൊരു ഹൃദയത്തിലേക്ക് ഒഴുകിപ്പടരും. ഇതാ ഇന്റര്‍നെറ്റില്‍ സുലഭമായ ചില പ്രണയമൊഴികള്‍. പ്രണയദിനത്തില്‍ പ്രണയം പറയാതെ പറയാന്‍, ഹൃദയം തുടിക്കുന്ന ആശംസാകാര്‍ഡുകളില്‍ കോറിയിടാന്‍...