Thursday 21 September 2017

മധ്യകേരളത്തിലെ ഓണസദ്യയ്ക്ക് 26 വിഭവങ്ങള്‍

By ബി.ആര്‍. ശുഭലക്ഷ്മി.18 Aug, 2017

imran-azhar

മധ്യകേരളത്തിലെയും തെക്കന്‍കേരളത്തിലെയും ഓണാഘോഷങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാ ചില പ്രാദേശികമായ ആചാരങ്ങള്‍ തിരുവനന്തപുരത്തേതില്‍ നിന്ന് വ്യത്യസ്തമായി കോട്ടയം, പത്തനംതിട്ട ഭാഗങ്ങളില്‍ കാണാം.

 


എന്നാല്‍ പ്രധാനവ്യത്യാസം ഓണസദ്യയിലാണ്. സന്പൂര്‍ണ്ണസസ്യാഹാരമാണെങ്കിലും ഇവിടെ വിഭവങ്ങള്‍ കൂടുതലാണ്. നല്ല മൂത്ത തേങ്ങ തിരുമ്മി ഇടിച്ചുണ്ടാക്കുന്ന ഇടിചമ്മന്തി അഥവാ
ചമ്മന്തിപ്പൊടി ഇവിടെ ഒരു വിഭവമാണ്. 26 വിഭവങ്ങളാണ് കോട്ടയത്തെ ഓണസദ്യയ്ക്കുണ്ടാവുക. പഴമക്കാര്‍ ഒരു മാസം മുന്പേ തന്നെ ഓണവിഭവങ്ങള്‍ക്കുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയിര ുന്നതായി കോട്ടയംകാരി പാര്‍വ്വതി മുത്തശ്ശി പറയുന്നു.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..