Wednesday 18 July 2018

ഓണപ്പൂവേ പുവേ (സിനിമാഗാനം)

By ബി.ആര്‍. ശുഭലക്ഷ്മി.24 Jul, 2017

imran-azhar

ഓണക്കാലത്ത് ഒരു കാലത്ത് കോളാന്പികളിലൂടെ ഒഴുകിപ്പടര്‍ന്നിരുന്ന ഗാനമാണിത്. മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണിത്.
ചിത്രം        :  ഈ ഗാനം മറക്കുമോ
സംഗീതം     : സലില്‍ ചൌധരി
ഗാനരചന   :  ഒഎന്‍വി കുറുപ്പ്
ഗായകന്‍     : കെ ജെ യേശുദാസ്

 

 

ഓണ പൂവേ ഓമല്‍ പൂേവ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ....
ഇതാ ഇതാ ഇതാ....

ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍പ്പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ....
ഇതാ ഇതാ ഇതാ....


അന്തര്‍ദാഹസംഗീതമായ്
സന്ധ്യാപുഷ്പസൌരഭമായ് (2)
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ
ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂെര മാടി വിളിപ്പൂ...
ഇതാ ഇതാ ഇതാ...

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ്ജരികള്‍ (2)
കവിതന്‍ ശാരിക കളമൊഴിയാള്‍
നറഉതേന്‍ ചൊരിയും തീരമിതാ
ഒഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂെര മാടി വിളിപ്പൂ...
ഇതാ ഇതാ ഇതാ...


വില്ലും വീണ പെന്‍തുടിയും
പുള്ളോര്‍ പെണ്ണിന്‍ മണ്‍കുടവും (2)
സ്വരരാഗങ്ങളില്‍ ഉരുകി വരും
അമൃതം പകരും തീരമിതാ
ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂെര മാടി വിളിപ്പൂ...
ഇതാ ഇതാ ഇതാ...

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..