By webdesk.22 May, 2018
ചെങ്ങന്നൂര്‍ ആര്‍ക്കൊപ്പമെന്ന അന്വേഷണം നല്‍കുന്നത് വ്യക്തമായ സൂചനകളാണ്. രണ്ടുഘട്ടങ്ങളായാണ് സര്‍വ്വേ നടത്തിയത്. എഡ്യൂപ്രസ് നിയോഗ ിച്ച അന്വേഷണ സംഘം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി അഭിപ്രായ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും 11 പഞ്ചായത്തുകളിലും നിന്ന്
തിരഞ്ഞെടുത്ത 34 വാര്‍ഡുകളില്‍പെട്ട 70 പോളിങ് ബൂത്തുകളിലെ 2734 വീടുകളാണ് സാന്പിളില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 2152 വീടുകളില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി. അഞ്ചു ഗവേഷ കരുടെ മേല്‍നോട്ടത്തില്‍ 64 കോളേജ് ~പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. സാങ്കേതികവിദഗ്ദ്ധരും ഗവേഷകരും കൂടി തയ്യാറാക്കിയ ചോദ്യാവലി അടക്കം ചെയ്ത മൊ ബൈല്‍ ആപ്ളിക്കേഷനാണ് സര്‍വേയ്ക്ക് ഉപയോഗിച്ചത്. മേയ് 5,6 തീയതികളില്‍ ആദ്യഘട്ട സര്‍വ്വേയും 14 ,15 തീയതികളില്‍ രണ്ടാംഘട്ട സര്‍വ്വേയും പൂര്‍ത്തിയാക്കി.
ഇത്തവണ ചെങ്ങന്നൂരില്‍ ത്രികോണമത്സരമില്ല. മധ്യവര്‍ഗ്ഗം ഇടതിനൊപ്പമാണ്. കോണ്‍ഗ്രസിന് വോട്ടു കൂടും. സ്വിംഗ് ഫാക്ടര്‍ ബിജെപിക്ക് കിട്ടില്ല. സൂചനകളെല്ലാം വിരല്‍ ചൂണ്ടുന്നത് .....കൂട ുതല്‍ വായിക്കാന്‍ ഈ ലക്കം കലാകൌമുദി കാണുക