Tuesday 17 October 2017

ഒരു കൊച്ചു പൂക്കുട (കവിത)

By ബി.ആര്‍. ശുഭലക്ഷ്മി .07 Aug, 2017

imran-azhar

ഒരു കൊച്ചു പൂക്കുട (കവിത)
രചന: കുഞ്ഞുണ്ണിമാഷ്
ഓണപ്പൂക്കുട ചൂടിക്കൊണ്ടെ~
ന്നോണത്തപ്പനെഴുന്നളളുന്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ.

പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..