Wednesday 21 February 2018

പൂവേ പൊലി പൂവേ...(സിനിമാഗാനം)

By ബി.ആര്‍. ശുഭലക്ഷ്മി .05 Aug, 2017

imran-azhar


ചിത്രം: ചെന്പരത്തി
ഗാനരചന: വയലാര്‍ രാമവര്‍മ്മ
സംഗീതം:ജി.ദേവരാജന്‍
ഗായകര്‍: പി.മാധുരി, കോറസ്

പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
തുന്പപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ

 

അരിപ്പൂപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
ആടിളം പൂ...ആടിളംപൂ...
പുഷ്പിണിയില്‍ വാ കുളിപ്പാന്‍
പൂവും നാരും ഞാന്‍ തരുവേന്‍
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ...

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..