Tuesday 22 October 2019




ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി അമിതാബച്ചന്റെ ആദരവ് :സ്പെഷ്യൽ മ്യൂസിക് വീഡിയോ

By uthara.12 May, 2019

imran-azhar
 
 
ലോക മാതൃദിനത്തിനോട് അനുബന്ധിച്ച് എല്ലാ അമ്മമാരെയും ആദരിച്ചു കൊണ്ട്  പ്രശസ്ത നടൻ  അമിതാബച്ചൻ ഒരു സ്പെഷ്യൽ മ്യൂസിക്കൽ   വീഡിയോ ഗാനം പുറത്തു ഇറക്കി  ."മാ " എന്ന  ഈ  ഗാനം അദ്ദേഹം  തന്നെ പാടിയത് ആണ് . ട്വിറ്റെർ എന്ന സോഷ്യൽ മീഡിയ  വഴി ആണ് അദ്ദേഹം  ഈ കാര്യം  അറിയിച്ചത് .
 
 
 

... when the video and song MAA is released in a couple of days .. remember to put on your head phones, switch off the lights, get to be alone with your thoughts and .. pic.twitter.com/onYrT1qGRB

— Amitabh4u.com (@ImJasbir) 9 May 2019 " alt="" width="410" height="100" />