Wednesday 21 February 2018

ഓടപ്പൂവ് എന്ന 'കോളാമ്പിപ്പൂവ്'

By BINDU PP.21 Jul, 2017

imran-azhar

 

 

പൂക്കളത്തിലെ മറ്റൊരു മഞ്ഞ വിരിച്ച പ്രധാനിയാണ് കോളാമ്പിപ്പൂവ്. മഞ്ഞമെഴുകുനിറത്തിലുള്ളവയാണ് പൂക്കള്‍. കുലകളായിട്ടു കാണപ്പെടുന്ന പൂക്കള്‍ ചെടിയില്‍ എല്ലാ കാലത്തും കാണാം. വേലിപ്പടര്‍പ്പുകളിലും മറ്റും കോളാമ്പിപ്പൂക്കളെ സാധാരണയായി കാണാം.കോളാമ്പിപ്പൂവിന്റെ ഭംഗി മഞ്ഞ നിറത്തിലുള്ള കോളാമ്പിപ്പൂ ഏവരുടേയും മനം നിറയ്ക്കുന്നതാണ്. മാത്രമല്ല കണ്ണിനു കുളിര്‍മ്മ പകരുന്ന ഒരു പൂവാണിത്. എന്നാല്‍ ഇന്ന് അത്തപ്പൂക്കളത്തിന്റെ അലങ്കാരമാണ്. ഗ്രാമ പ്രദേശങ്ങളിലെല്ലാം ഇപ്പോഴും കോളാമ്പി പൂക്കൾ വിരിഞ്ഞു് നിൽക്കാറുണ്ട്.കോളാമ്പിയുടെ ആകൃതിയാണ് ദളക്കുഴലിന. കോളാമ്പിയുടെ ആകൃതിയാലാണ് ഈ പേരു കിട്ടിയത്.