അനുമോൾ ഒരു കല്യാണപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലിസി.
വീട്ടിലെ പഴയ ഫ്രിഡ്ജും എയര്‍കണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചാലോ.ഗ്രീക്ക് ജനതയ്ക്കാണ് ഇത്തരത്തിലുള്ള അവസരം വന്ന് ചേര്‍ന്നിരിക്കുന്നത്.
തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള അഭിനയത്രിയാണ് നടി സമാന്ത റൂത്ത് പ്രഭു. തെലുങ്ക്, തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിക്കുന്ന സമാന്തയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്.
പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാമെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.
What an epic experience it always is with our film industrys legend at the Vikram audio/trailer launch എന്ന കുറിപ്പോടെ അക്ഷരയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
തെന്നിന്ത്യൻ നായികമാരായ സായ് പല്ലവി, കൃതി ഷെട്ടി, പ്രിയങ്ക മോഹൻ എന്നിവർക്കൊപ്പമുള്ള മനോഹരമായ സെൽഫിയാണ് താരം ആരാധകരുമായി പങ്കുവച്ചത്.
ഞാൻ കാത്തിരുന്ന നിമിഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. തന്റെ ജീവിതം ഒരു സിനിമയാണെന്നും അദിതി ഹാഷ്ടാഗായി ചേർത്തിട്ടുണ്ട്. ചുവപ്പ്, പിങ്ക് കോമ്പിനേഷനിലുള്ള ടൈറ്റ് സ്ലിറ്റ് ഗൗൺ ധരിച്ചാണ് താരം കാൻ വേദിയിൽ എത്തിയത്.
ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന പാർവതിയുടെ വീഡിയോ ഇതിനോടകം വൈറലാണ്.