Tuesday 17 October 2017

ഔറംഗസീബ് മുഗല്‍ ചക്രവര്‍ത്തി

By FJ.04 Mar, 2017

imran-azhar

 

ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസേബ്. യഥാര്‍ത്ഥ പേര്:അബു മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീര്‍, സ്ഥാനപ്പേര്:അല്‍ സുല്‍ത്താന്‍ അല്‍ ആസം വാല്‍ ഖഖ്വാന്‍ അല്‍ മുകറാം അബ്ദുള്‍ മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ബഹാദൂര്‍ ആലംഗീര്‍ ജീവിതകാലം: 1658 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാ ജഹാന്‍ എന്നിവരാണ് ഔറംഗസേബിന്റെ മുന്‍ഗാമികള്‍. ഔറംഗസേബ് എന്ന പദത്തിന്റെ അര്‍ഥം വിശ്വവിജയി എന്നാണ്.