Friday 27 May 2022




വർക്കൗട്ടിൽ കോംപ്രമൈസ് ഇല്ല...: ഐശ്വര്യ ലക്ഷ്മിയുടെ ജിം വിഡിയോ വൈറൽ

By santhisenanhs.12 May, 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് പ്രിയ നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോയാണ്. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി വൻ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.