Monday 11 December 2017

അമൃത സുരേഷിന്റ അണയാതെ ആൽബം വൈറൽ .........

By BINDU PP.16 May, 2017

imran-azhar

 

 

 

അമൃത സുരേഷിന്റ ആൽബം വൈറൽ. " അണയാതെ " എന്ന് തുടങ്ങുന്ന ആൽബമാണ് വൈറൽ.ഫോർവേഡ് മാഗസിനാണ് ആൽബം പുറത്തിറക്കിയിരുന്നത്. ജീവിതത്തിൽ വിഷമഘട്ടങ്ങൾ വരുമ്പോൾ പെൺകുട്ടികളെ തളരുന്ന അവസ്ഥയാണ് ഇപ്പോൾ സമൂഹത്തിൽ കാണാൻ കഴിയുന്നത്. വിദ്യാഭ്യാസവും ജോലിയുമൊക്കെ ഉള്ള പെണ്കുട്ടികളെങ്കിലും അവര്ക് ഇങ്ങനെയുള്ള അവസ്ഥകൾ തരണം ചെയ്യാൻ വളരെ ബുദ്ധിമുട്ടുന്നു. ഇങ്ങനെയുള്ള കുട്ടികൾക്കായാണ് ഈ ആൽബം. പ്രശ്നങ്ങളിൽ നിന്ന് തരണം ചെയ്ത വരുന്ന കുട്ടികളെക്കുറിച്ചാണ് അണയാതെ തുടങ്ങുന്ന ഈ ആൽബം.അമൃത സുരേഷ് ആദ്യമായി സംഗീത സംവിധാനം ചെയ്ത പാട്ടുകൂടെയാണ് ഇത്.സോഷ്യൽ മീഡിയയിൽ; ഈ ആൽബം ചർച്ചചെയ്യപ്പെടുന്നു .

 

ആൽബം കാണാം ............