Tuesday 22 August 2017

നിങ്ങൾക്ക് പറക്കാൻ ഭയമാണോ..? : വീഡിയോ വൈറൽ

By BINDU PP.11 May, 2017

imran-azhar

 


വിമാന യാത്രകൾ എപ്പോഴും കൗതുകം നിറയ്ക്കുന്ന ഒന്നാണ്.ചിലവർക്ക് വളരെ മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായേക്കാം ചിലർക്ക് നല്ലതും. റോയൽ ജോർദാനിയൻ എയർലൈൻസ് അധികൃതർ പുതിയൊരു പരസ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങൾക്ക് പറക്കാൻ ഭയമാണോ..? എന്ന പരസ്യ തകലക്കെട്ടോടുകൂടിയാണ്. 1.9 മിനിട്ട് വീഡിയോ അസമത്വങ്ങൾക്കെതിരേയുള്ള സന്ദേശം കൂടിയാണ്. എന്തായാലും വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ജനങ്ങൾ വീഡിയോ കണ്ടിട്ടുണ്ട്.

 

വീഡിയോ കാണാം .............