Tuesday 19 March 2024




അരുന്ധതിയുടെ മാതൃദിനാശംസ ഗോമാതാവിന്

By Abhirami Sajikumar .13 May, 2018

imran-azhar

 

മാതൃ ദിനത്തിൽ അമ്മയെ സ്നേഹിക്കുന്നവരുടെ പോസ്റ്റുകളും സ്റ്റാറ്റസുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു . അതിനെ എതിർക്കുന്നവരും ഒട്ടും കുറവായിരുന്നില്ല. ആ കൂട്ടത്തിൽ ശ്രദ്ധേയമായത് ആക്ടിവിസ്റ്റ്  അരുന്ധതിയുടെ ഫേസ്ബുക് പോസ്റ്റാണ്.

 

 

പശുവിന്റെ മുന്നില്‍ തൊഴുത് നില്‍ക്കുന്നതിന്റെ ചിത്രമാണ് അരുന്ധതി പോസ്റ്റ് ചെയ്തത്. മാതൃദിനാശംസകള്‍, വന്ദേമാതരം, ജയ് ഭാരത് മാതാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.