Friday 22 March 2019


അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നിട്ടും വേര്‍പെടാന്‍ വിസമ്മതിച്ചു കെട്ടിപിടിച്ചു കിടക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ വൈറലാകുന്നു

By Abhirami Sajikumar.28 Mar, 2018

imran-azhar

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നിട്ടും അകന്നു പോകാതെ തന്റെ സഹോദരനെ ഇറുകേ പുണര്‍ന്ന് ഇരട്ടസഹോദരന്‍: ഹൃദയം തുളുമ്പുന്ന വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

 

 

 

ഒമ്പതുമാസം ഒരുമിച്ചു കഴിഞ്ഞിരുന്ന ഇവരെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോള്‍ പരസ്പരം പുണര്‍ന്നനിലയിലായിരുന്നു. ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോഴും ഈ കുരുന്നുകള്‍ പരസ്പരം പിടിവിടാതെ മുറുകേ പിടിച്ചിട്ടുണ്ടായിരുന്നു.