By Abhirami Sajikumar .17 May, 2018
ഹൈദരാബാദ്: ട്വിറ്ററിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റിന്റെ പാട്ട്. വലത് തോള് ചരിച്ച് കാര്‍ലോസ് ബ്രാത് വെയ്റ്റ് ആ പാട്ടങ്ങ് പാടി.
#SachinBaby #BasilThampi #CarlosBrathwaite #SachinBaby #BasilThampi #CarlosBrathwaite
Singing #Laletta Song From @Mohanlal_Movie @MohanlalMFC @MohanlalMovies @MohanlalTweets @Mohanlal_KML @TrendsMohanlal @TeamMohanlal @MohanlalClub @OurLalettan @LALETTAN_BOYS @Lalettan9 @MOHANLALFANZ @Mohanlal_MP pic.twitter.com/ULDmbOmjD9

തോള് അല്പം ചരിച്ച് മോഹന്‍ലാലിനെ അനുകരിച്ച ബ്രാത്വെയ്റ്റ് നന്നായി പാടി അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ.മലയാളി താരങ്ങളായ ബേസില്‍ തമ്ബിയും സച്ചിന് ബേബിയും കൂടെ ചേർന്ന് പാടിയ പാട്ടിന്റെ വീഡിയോ വൈറലായി.