Sunday 09 December 2018


പെരുമ്ബാബ്‍ ഇരപിടുത്ത വീഡിയോ കാണാം .....

By BINDU PP .29 Mar, 2018

imran-azhar



 


പെരുമ്ബാമ്ബിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്ബാമ്ബിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു. മുപ്പത് അടി വരെ നീളം വയ്ക്കാന്‍ സാധിക്കുന്ന ഈ പാമ്ബ് മനുഷ്യ ശരീരത്തിന്‍റെ വീതിയുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള വിരുതന്മാരാണിവര്‍. ഇപ്പോഴിതാ റെറ്റികുലേറ്റഡ് ഗണത്തില്‍ പെട്ട പെരുമ്ബാമ്ബുകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയതെന്നു കരുതുന്ന പാമ്ബിന്‍റെ ഇര തേടല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.