Thursday 24 August 2017

3 .44 മിനുട്ട് ദൈർഘ്യത്തിൽ സിംഗിൾ ഷോട്ടിൽ ഡാലിയയുടെ ഹൽദി വീഡിയോ വൈറൽ

By BINDU PP.18 May, 2017

imran-azhar

 

 


വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ വൈറലാണ്.ഡാലിയയുടെ ഹൽദി വീഡിയോയാണ് നവമാദ്യമനാണ് ഇപ്പോൾ ആഘോഷിക്കുന്നത്. 3 .44 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ സിംഗിൾ ഷോട്ടിലാണ് കോർത്തിണക്കിയിരിക്കുന്നത്. ഏറെ ശ്രമകരമായ ഈ സിംഗിൾ ഷോട്ട് വീഡിയോ ഒരുക്കിയിരിക്കുന്നതാകട്ടെ കൊച്ചി ആസ്ഥാനമായ മാജിക് മോഷൻ മീഡിയ എന്ന സ്ഥാപനവും. റൂബൻ, ജോബിൻ, സച്ചിൻ , ജോസി തുടങ്ങിയ നാല് കൂട്ടുകാരുടെ സ്വപ്നമാണ് മാജിക് മോഷൻ മീഡിയ. പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും നാലുപേർക്കും ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലുമായിരുന്നു കമ്പം.

 

വീഡിയോ കാണാം ..............