By santhisenanhs.24 May, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് മലയാളത്തിന്റെ പ്രിയ നദി കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രമാണ്.
തെന്നിന്ത്യൻ നായികമാരായ സായ് പല്ലവി, കൃതി ഷെട്ടി, പ്രിയങ്ക മോഹൻ എന്നിവർക്കൊപ്പമുള്ള മനോഹരമായ സെൽഫിയാണ് താരം ആരാധകരുമായി പങ്കുവച്ചത്.
ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. യുവനടിമാർക്കിടയിലെ ശ്രദ്ധേയമുഖങ്ങളായ സായ് പല്ലവിയും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ള ഈ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.