By santhisenanhs.24 Apr, 2022
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് നടി മീരാനന്ദന് പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. സാരി അണിഞ്ഞ് അതിമനോഹരിയായി സിമ്പിള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
മീര ഉടുത്ത സാരിയെ കുറിച്ച് നിരധി കമന്റ്കളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരികുന്നത്, താരത്തിന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്.
മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടന്‍ വേഷങ്ങളില്‍ കണ്ടിരുന്ന മീരയെ പിന്നീട് മോഡേണ്‍ വേഷങ്ങളില്‍ കണ്ടപ്പോള്‍ നടിക്കുന്നേരെ വിമര്‍ശനവും ശക്തമായി. എന്നാല്‍ ഒന്നിനു മുന്നിലും തോറ്റു കൊടുക്കാതെ , കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വീണ്ടും വീണ്ടും പങ്കുവെച്ചു കൊണ്ടിരുന്ന താരം. ഇന്ന് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.