Tuesday 16 October 2018



പ്രായത്തെപ്പോലും തോല്‍പ്പിച്ച് ഇവര്‍ ഒന്നിച്ചു; ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

By Anju N P.23 Dec, 2017

imran-azhar

 


സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ദമ്പതികളുടെ വിവാഹ ചിത്രം. വാര്‍ദ്ധ്യകത്തില്‍ വിവാഹിതരായ ഈ ദമ്പതികളുടെ പേരും ഊരും അറിയില്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിച്ചിരിക്കുകയാണ്.

 

പ്രായം വിവാഹത്തിന് ഒരു മാനദണ്ഡമല്ലെന്നും പരസ്പര സ്‌നേഹവും തുണയാകാനുള്ള മനസുമാണ് വേണ്ടതെന്നുമാണ് ചിത്രത്തിനെക്കുറിച്ച് ആളുകള്‍ പങ്കുവക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് എത്തുന്നവര്‍ നിരവധിയാണ്.