Monday 24 June 2019




തൂവല്‍ കുറഞ്ഞുപോയി; സ്വന്തമായി പേപ്പര്‍ വെച്ച് തൂവലുകള്‍ ഉണ്ടാക്കി തത്ത

By anju.12 Jun, 2019

imran-azhar


തുവല്‍ കുറഞ്ഞതിന് സ്വന്തമായി തൂവലുകള്‍ പേപ്പര്‍ മുറിച്ച് വെയ്ക്കുന്ന പക്ഷിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തൂവലുപോലെ പേപ്പറുകള്‍ കടിച്ചു മുറിക്കുന്ന പക്ഷിയുടെ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്‌.