Tuesday 22 August 2017

കിടിലം ഫോട്ടോ ഷൂട്ട് കാണാം .........

By BINDU PP.19 May, 2017

imran-azhar



 

വെഡിങ് ഫോട്ടോഷൂട്ട് കണ്ട തോന്നും ഇത് ഏത് സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും.ലൂമിയർ വെഡിങ് കമ്പനി ഒരുക്കിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിക്കൊണ്ടിരിക്കുകയാണ്. കള്ളുഷാപ്പിന്റെ സമീപ പ്രദേശങ്ങളിൽ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. പുന്നമട റിസോർട്ടിലാണ് മനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആൽബത്തിലെ പെണ്ണ് കിടിലം എന്ന് ഒരേ പോലെ എല്ലാവരും പറയും. എന്തായാലും ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.